Thursday, June 19, 2008

....ഞാന് എഴുതിയ വരികളില് ആരോ,
പ്രണയത്തിന്റെ നിറം ചാലിച്ചു....
..ഞാന് പോറഞ്ഞ വാക്കുകളില് ആരോ ,
പ്രണയത്തിന്റെ കറുത്ത മഷി തേച്ചു...
..ഞാന് കണ്ട കിനാക്കളെ ആരോ,
പ്രണയത്തിന്റെ മഞ്ഞച്ച നിറങ്ങളില് മുക്കി...
എന്നിട്ടും എന്തെ സഖേ എന്റെ പ്രണയം
ഒരു കറുത്ത നോവി എന്നില് വിങ്ങി..?
..എന്നിട്ടും എന്തെ എന്റെ പുലരികളില്
പെയ്ത മഴയത്ത് ഞാന് നിന്നെ തെദീ
...എന്നിട്ടും ഞാനെന്തേ എന്റെ രാവുകളില്
നിന്റെ പ്രനയലെഖങ്ങനള്ക്ക് മഷി തേടി...
ഇന്നലെ പെയ്ത രാത്രിമഴ വീണ്ടും എന്നില്
നനഞ്ഞ ആ കിനാക്കളെ തൊട്ടുണര്ത്തി....
...അറയില്ല സഖേ എന്നാലും ഞാന് പ്രണയിക്കുന്നു
ഒരു കറുത്ത ഒരമ്യായി..!! :(

1 comment:

=]] said...
This comment has been removed by the author.